ഫറോക്ക്: കരുവൻതിരുത്തി പരേതനായ മണ്ണറായിൽ കമ്മുക്കുട്ടി നഹയുടെ മകൻ അഷ്റഫ് നഹ (58) നിര്യാതനായി. മാതാവ്: മമയ്യ. ഭാര്യ: അസ്മാബി. മക്കൾ: യാസിർ നഹ, യുംന ജാസ്മിൻ, യുസൈറ, ബാസിം നഹ, ഹാഷിം നഹ. മരുമക്കൾ: നൗഫൽ(ബേപ്പൂർ), ജൗഹർ (മൂന്നിയൂർ), അതിയ്യ ഹബീബ് (കരുവൻതിരുത്തി). സഹോദരങ്ങൾ: മറിയം(കാക്കഞ്ചേരി), മൈമൂന(പുത്തൂർ പള്ളിക്കൽ).