കല്പറ്റ: എമിലി ടി.ജി. അനന്തകൃഷ്ണന് (27) നിര്യാതനായി. പിതാവ്: പൊന്‍കുഴി ക്ഷേത്ര മേല്‍ശാന്തി ഗിരീശന്. മാതാവ്: ദേവകി. സഹോദരന്: മുകുന്ദന്.