സുൽത്താൻ ബത്തേരി: ചുള്ളിയോട് കോട്ടയിൽ വാരിശ്ശേരി തോമസ് (കുഞ്ഞൂഞ്ഞ്-78) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ച 12ന് താളൂർ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.