വാണിമേൽ: കൊമ്മിയോട് തലക്കെട്ടുംപറമ്പത്ത് പാറു (90) നിര്യാതയായി. മക്കൾ: കണാരൻ (ചിറ്റാരി), കുമാരൻ (കൂളിക്കുന്ന്), കല്യാണി, സരോജിനി, രാജൻ (ഓട്ടോ ഡ്രൈവർ), ചന്ദ്രി, കമല. മരുമക്കൾ: കല്യാണി, ജാനു, ദാമോദരൻ, കുഞ്ഞിരാമൻ, സുധ, മാത്യൂസ്, പരേതനായ ബാലൻ.