കുരുവട്ടൂർ: പോലൂർ പരേതനായ ഉണ്ണിയേച്ചംകണ്ടിയിൽ ചോയിയുടെ ഭാര്യ കാർത്യായനി (84) നിര്യാതയായി. മക്കൾ: സുനിൽ (എക്സ്. സി.എ.പി.എഫ്, ചേവായൂർ പൊലീസ് സ്റ്റേഷൻ), അനിൽകുമാർ (കൺസ്ട്രക്ഷൻ വർക്ക്), പുഷ്പ, ഗീത, പ്രസീത. മരുമക്കൾ: സുധാകരൻ ഇടുക്കപ്പാറ, അശോകൻ ചേരുംചാൽ, ശിവാനന്ദൻ കോവൂർ, നിഷി സുനിൽ, ജിജി അനിൽകുമാർ, സഞ്ചയനം ഞായറാഴ്ച.