നന്തി ബസാർ: പുറക്കാട് കാവക്കുനി മൊയ്തു (60) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഷമീന, ഷമീർ (ഖത്തർ), ഷംസീറ. മരുമക്കൾ: യു.വി. നൗഫൽ (പുറക്കാട്), ദിൽഷാന. മുത്താമ്പി), ഇർഷാദ് കീഴരിയൂർ. സഹോദരങ്ങൾ: ആയിഷ, ആമിന, നഫീസ, സുലൈഖ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് തോട്ടത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.