കോഴിക്കോട്: തിരുവണ്ണൂർ വില്ലിക്കാവിന് സമീപം തളിയാടത്ത് വീട്ടിൽ പരേതനായ ചോയിക്കുട്ടിയുടെ മകൾ സവിത (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ രാഘവൻ, ശ്രീധരൻ, ഹരിദാസൻ, ദേവി, ശ്രീമതി.