വെസ്റ്റ്ഹിൽ: കനകാലയ ബാങ്കിന് സമീപം മിനി ജോയ് കോട്ടേജിൽ ജയലക്ഷ്മി (84) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. ബാലൻ പണിക്കർ (റിട്ട. പോസ്റ്റ്മാൻ). മക്കൾ: ബിമൽ ജോയ് (ഇലക്ട്രോണിക് ടെക്നീഷ്യൻ), ബിജലി അരവിന്ദൻ (അമൃത പബ്ലിക് സ്കൂൾ, വടകര), അഡ്വ. മിനി ദിനേശ് (കാലിക്കറ്റ് ബാർ), പരേതനായ പ്രേംകുമാർ (പോസ്റ്റ്മാൻ). മരുമക്കൾ: മിനി ബിമൽ ജോയ് (അധ്യാപിക, സെന്റ് ജോർജ് സ്കൂൾ നടക്കാവ്), ഒ.പി. അരവിന്ദൻ (ലക്ചറർ, എസ്.എൻ കോളജ് വടകര), ദിനേശ് (റിട്ട. ഫെഡറൽ ബാങ്ക് മാനേജർ), പ്രീതി (ആർ.എം.എസ് കണ്ണൂർ).