കക്കട്ടിൽ: കണ്ണൂർ ജില്ല ആയുർവേദ മെഡിക്കൽ ഓഫിസറായിരുന്ന കക്കട്ടിലെ മലയനകണ്ടി ഡോ. എം.കെ. നാണു (74) നിര്യാതനായി. ഭാര്യ: വൈ.കെ. രാധ. മക്കൾ: സജേഷ് (റിജു), ഡോ. റെജിന (കമ്യൂണിറ്റി ഹെൽത്ത് സെന്റർ, ചാലിശ്ശേരി, പാലക്കാട്). മരുമക്കൾ: പ്രേംരാജ്, ഡോ. ഷീബ (ആയുർ കെയർ, തലശ്ശേരി). സഹോദരങ്ങൾ: പരേതനായ ഗോപാലൻ (റിട്ട. കെ.എസ്.എച്ച്.ബി), എം.കെ. കൃഷ്ണൻ (വ്യാപാരി, കക്കട്ടിൽ), ജാനു (മേക്കാട്ടേരി), നാരായണി (ഇരിങ്ങൽ), ദേവി (പയന്തോങ്ങ്).