പെരുമണ്ണ: മൂരിയോട്ടുമ്മൽ മൊയ്തീൻ (74) നിര്യാതനായി. ഭാര്യമാർ: പാത്തയ്, പരേതയായ നഫീസ. മക്കൾ: ഉസ്മാൻ, ഇബ്രാഹിം (ഇരുവരും റിയാദ്), ജലാലുദ്ദീൻ, അബ്ബാസ് (ദുബൈ), മാലിക്ക് (റിയാദ്), കുഞ്ഞാലി മരക്കാർ (അൽ ഖസീം), മുഹമ്മദ് ഷാ, സിയാദ്, ആയിഷബി, റഹ്മത്ത്. മരുമക്കൾ: അബ്ദുസ്സലാം കുറ്റിക്കടവ്, മൊയ്തീൻ ചൂലാംവയൽ, മുനീറ വയനാട്, ജാസ്മിൻ എടവണ്ണപ്പാറ, റുഖിയ പുളിക്കൽതാഴം, മസ്ബൂനത്ത് കൊണ്ടോട്ടി, ഫാമിദ പള്ളിത്താഴം, സഫ്ന പെരുവയൽ. സഹോദരങ്ങൾ: ഉമ്മർ, മുഹമ്മദ്കുട്ടി, അബ്ദു, പരേതരായ കുഞ്ഞിക്കോയ, അബൂബക്കർ.