കിഴക്കുംമുറി: കക്കാട്ട് കുഞ്ഞിമൊയ്തീൻ (57) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ലുബ്ന, ആദിൽ ഉസ്സയിൻ. പിതാവ്: പരേതനായ ഉസ്സയിൻ. മാതാവ്: കുഞ്ഞിമ്മയ്യ. മരുമകൻ: നജുമുദ്ദീൻ (ആരാമ്പ്രം). സഹോദരങ്ങൾ: ഹമീദ്, സുബൈദ, ആമിന. നൗഫീറ. പരേതയായ നഫീസ.