കോട്ടൂളി: പടിഞ്ഞാംവള്ളി പ്രഭാകര കുറുപ്പ് (66) നിര്യാതനായി. ഭാര്യ മാലാടത്ത് സുധ. മക്കൾ പ്രശോഭ്, പ്രഷിത. മരുമക്കൾ: ബിജു (ബിസിനസ്), ദർശന (ആരോഗ്യ വകുപ്പ്, തൃശൂർ). സഹോദരങ്ങൾ: ഗോപാലകൃഷ്ണ കുറുപ്പ്, വാസുദേവ കുറുപ്പ്, പരേതയായ ശാന്ത. സഞ്ചയനം വെള്ളിയാഴ്ച.