മാവൂർ: പറമ്പൻ പുലപ്പാടി ബീരാൻ ഹാജി (71) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ കളപ്പറ്റ്, ആയിഷ കണിയാത്ത്. മക്കൾ: അഹമ്മദ് (അബൂദബി), മൂസ്സക്കുട്ടി (എം.എം. സ്കൂൾ പരപ്പിൽ), അബ്ദുൽ ഖാദർ (കോഴിക്കോട് കുടുംബ കോടതി), അബ്ദുൽ അസീസ്, ആമിനക്കുട്ടി (മാത്തറ സി.ഐ.ആർ.എച്ച്.എസ്). മരുമക്കൾ: നിഷാത്ത് മുല്ലോളി, ഷമീന തടപ്പറമ്പ്, ഹന്നത്ത് ചെറുവാടി, സഫുവാന മണക്കടവ് (കണ്ണിപറമ്പ് എ.എൽ.പി സ്കൂൾ).