കക്കോടി: മക്കട, നെല്ലിപ്പുനത്തിൽ (പ്രമീള ഭവൻ) ജയചന്ദ്രൻ (79) നിര്യാതനായി. കേരള ദിനേശ് ബീഡി വർക്കേഴ്സ് സെന്റർ കോ-ഓപറേറ്റിവ് ജീവനക്കാരൻ ആയിരുന്നു. മക്കൾ: പ്രജീഷ്, (കൊച്ചിൻ എക്സ്പോർട്ട്), പ്രഷീജ് ഇ.വി.എം നിസാൻ, പ്രബിജ, മരുമക്കൾ: ജിതേഷ് (കുന്ദംമംഗലം), അഷിത( സഹകരണ ആശുപത്രി എരഞ്ഞിപ്പാലം), സംസ്കാരം രാവിലെ ഒമ്പതു മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനം. സഹോദരങ്ങൾ: പ്രേമലത, വിജയൻ, ഗിരീശൻ, മനോഹരൻ. പരേതരായ ഗോപി, കൗസല്യ, മോഹനൻ.