വാണിമേൽ: വെള്ളിയോട്ടെ പള്ളിപ്പറമ്പത്ത് ബിയ്യാത്തു (വാതുക്കൽ -90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: പരേതനായ മൊയ്തു, പാത്തു, പോക്കർ (വെള്ളിയോട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്), നഫീസു, അലീമ, കുഞ്ഞബ്ദുല്ല, ജമീല പരേതനായ മൊയ്തു. മരുമക്കൾ: മാമി തലായി, സൈന കുയ് തേരി, ആയിശ വിലാതപുരം, മൂസ വള്ളിക്കാട്, അശ്റഫ് നാദാപുരം, പരേതരായ ഇബ്രാഹിം കുറ്റ്യാടി, അബ്ദുല്ല പെരിങ്ങത്തൂർ.