തിരുവള്ളൂർ: പരേതനായ പുല്ലാഞ്ഞിക്കണ്ടി അസീസിന്റെ മകൾ ചെറിയ മാണിക്കോത്ത് സുഹൈമ (20) നിര്യാതയായി. മാതാവ്: സമീറ. സഹോദരങ്ങൾ: അൻസില, സഫൂറ, മുഹമ്മദ്.