മണ്ണൂർ: കോട്ടക്കുന്ന് സീക്കോ ടൈൽസിന് സമീപം അതിപറമ്പത്ത് ചായിച്ചൻ (79) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: പ്രജിത, പ്രദീഷ്, പ്രഭീഷ്. മക്കൾ: വാസു (തയ്യിലക്കടവ്), സൗമ്യ.