എളേറ്റിൽ: കിഴക്കോത്ത് മറിവീട്ടിൽ താഴം ചാത്തേരു കണ്ടിയിൽ ശാരദ അമ്മ(79) നിര്യാതയായി. മക്കൾ: ഷാജു കളത്തുപാറ (സൂര്യ പപ്പടം, പരപ്പാറ), ഷിജു (കുട്ടായി), അരുൺ കുമാർ, ഷീബ വാവാട്, മരുമക്കൾ: ചന്ദ്രൻ വാവാട്, സുനിത കൊട്ടാരക്കോത്ത്, പ്രേമലത എലത്തൂർ, ജിംഷി പാലക്കുറ്റി.