കുറ്റ്യാടി: കുണ്ടുതോട് ഒട്ടക്കൽ ഒ.സി. ജോർജ് (69) നിര്യാതനായി. ഭാര്യ: ഏലിയാമ്മ മൂത്തേടത്ത്. മക്കൾ: ജോബിൻസ്, ജിബിൻ, ജിൻസ്. മരുമക്കൾ: ശാലിനി, ജീന, എമിൽ. സഹോദരങ്ങൾ: ചാക്കോച്ചൻ (യു.കെ), ലില്ലിക്കുട്ടി (പുണെ), തങ്കമ്മ (കോട്ടയം), പരേതനായ ജോസ് (ഇരിട്ടി).