കാവുന്തറ: പറമ്പത്ത് തെയ്യത്തിര അമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ അരുമ. മക്കൾ: ബാലൻ, ജാനു, അമ്മാളു, വിലാസിനി, കുഞ്ഞിക്കണ്ണൻ, പ്രമോദ്, പരേതനായ കുമാരൻ. മരുമക്കൾ: ലീല, ബാലൻ, ബാലൻ (കാവുന്തറ), ഗോപാലൻ (പന്നിക്കോട്ടൂർ, ഉഷകുമാരി, രാധ, കാവുന്തറ. രാധ (കുറുവങ്ങാട്). സംസ്കാരം രാവിലെ ഏഴുമണിക്ക്.