വടകര: അടക്കാതെരു പ്രിയ നിവാസിൽ ടി.വി. പ്രേമലത (റിട്ട. ഹെഡ്മിസ്ട്രസ്, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ-73) നിര്യാതയായി. ഭർത്താവ്: നാരായണൻ (റിട്ട. സർവേ ഡിപ്പാർട്മെൻറ്). മകൾ: പ്രിയ. മരുമകൻ. ശ്രീദേവൻ (കോഴിക്കോട്). സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ (റിട്ട. കെ.എസ്.ഡി.സി), പ്രമീള (റിട്ട. അധ്യാപിക, കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂൾ), വത്സല (റിട്ട. അധ്യാപിക, മടപ്പള്ളി ഹയർ സെക്കൻഡറി സ്കൂൾ).