കോഴിക്കോട്: വിളയാറ സി.പി. ചന്ദ്രശേഖരൻ നായർ (92) ചെന്നൈയിലുള്ള വസതിയിൽ നിര്യാതനായി. ഇരുവള്ളൂർ ദേവസ്വം ട്രസ്റ്റ് മുൻ മാനേജിങ് ട്രസ്റ്റിയും നിലവിൽ രക്ഷാധികാരിയുമാണ്. ഭാര്യ: ശ്രീമതി സരള. മക്കൾ: അഡ്വ. ലീന നായർ, സജിത്ത് നായർ (സജിത്ത് & വിവേക് ആർക്കിടെക്ട്സ്, ചെന്നൈ). മരുമക്കൾ: റിയർ അഡ്മിറൽ കെ.പി. അരവിന്ദൻ, ജ്യോതി നായർ. സഹോദരങ്ങൾ: ദേവസേന അമ്മ, പരേതരായ കരുണാകരൻ നായർ, കൃഷ്ണൻ കുട്ടി നായർ, നാരായണൻകുട്ടി നായർ, വേണുഗോപാലൻ നായർ, പുഷ്പവേണി അമ്മ.