താമരശ്ശേരി: കൂടത്തായ് കരിപ്പുകാട്ടിൽ ഷിജു (42) നിര്യാതനായി. പിതാവ്: വർഗീസ്. മാതാവ്: സലീന. ഭാര്യ: നിഷ. മക്കൾ: ദിഖ്ന, ദിയ. സഹോദരങ്ങൾ: ബെന്നി (ഇൻകാസ് ജില്ല വൈസ് പ്രസിഡന്റ്), ഷാജി (സി.പി.എം കൂടത്തായി ലോക്കൽ സെക്ര), സജി, നിഷ.