കോഴിക്കോട്: പുളിക്കൽ അബ്ദുല്ല കോയ (75) ഫ്രാൻസിസ് റോഡ് മനന്തലപാലം ‘റോഷ്നി’യിൽ നിര്യാതനായി. ഭാര്യ: പരേതയായ പരപ്പിൽ പുതിയപുരയിൽ സുലേഖ. മക്കൾ: സൽവ, നദീഹ, മുഹമ്മദ്, പരേതയായ ആമിനബി. മരുമക്കൾ: മെഹബൂബ് (ജിദ്ദ), അസ്മയിൽ മൊയ്ദീൻ വീട്. സഹോദരങ്ങൾ: ഉസ്മാൻ കോയ (മാങ്കാവ്), അബ്ദുറസാഖ് (നടുവട്ടം), പരേതരായ അബുബക്കർ കോയ, അഹമ്മദ് കോയ.