ബാലുശ്ശേരി: പൊന്നരംതെരു എടച്ചേരിക്കണ്ടി പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ ദേവി (88) നിര്യാതയായി. മക്കൾ: ഗീത (റിട്ട. എച്ച്.എം പന്തലായനി എ.യു.പി.എസ്), ഇന്ദിര, പുഷ്പ (വില്ലേജ് ഓഫിസ്, ബാലുശ്ശേരി), രാജേന്ദ്രൻ (റിട്ട. എച്ച്.എം.ജി.എച്ച്.എസ്.എസ്, നരിക്കുനി). മരുമക്കൾ: പരേതനായ രാമദാസൻ (പൊന്നരംതെരു), എം.സി. ചന്തുക്കുട്ടി(പൊന്നരംതെരു), പത്മനാഭൻ(കൊയിലാണ്ടി), ജയശ്രീ കണ്ണഞ്ചേരി (അധ്യാപിക, ചിന്മയ സ്കൂൾ കോഴിക്കോട്). സഹോദരങ്ങൾ: ജാനകി (മാളിക്കടവ്), പരേതരായ കേളുക്കുട്ടി, തേമൻ, കല്യാണി, ലക്ഷ്മി, ബാലകൃഷ്ണൻ. സഞ്ചയനം: ഞായറാഴ്ച.