കൂത്താളി: കരുവോത്ത് മീത്തൽ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ ലക്ഷ്മി (66) നിര്യാതയായി. മക്കൾ: മോഹനൻ (ഡ്രൈവർ), ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: സജീവൻ (ഓർക്കാട്ടേരി), ജെസ്സി. സഹോദരൻ: പ്രേമൻ.