കുറ്റ്യാടി: ഡ്രൈവർ നരിക്കൂട്ടുംചാൽ കിഴക്കേക്കര വിനീത് (36) നിര്യാതനായി. അച്ഛൻ: ശ്രീധരൻ. അമ്മ: അനിത. സഹോദരങ്ങൾ: അനൂപ്, അനുശ്രി. സംസ്കാരം ബുധനാഴ്ച രാവിലെ ഏഴു മണിക്ക് വീട്ടുവളപ്പിൽ.