വടകര: മുടപ്പിലാവിൽ പുത്തൻപുരയിൽ പരേതനായ ദാമോദരന്റെ മകൾ ദീപ്തി (35)നിര്യാതയായി. അമ്മ: പങ്കജാക്ഷി. സഹോദരങ്ങൾ: ദീപക് (ഓട്ടോ ഡ്രൈവർ വടകര, കെ.എസ്.കെ.ടി.യു മുടപ്പിലാവിൽ വില്ലേജ് സെക്രട്ടറി), ദിലീപ് (ഊരാളുങ്കൽ സൊസൈറ്റി).