പയ്യാനക്കൽ: പരേതനായ കാഞ്ഞൂര്‍ കൃഷ്ണന്റെ ഭാര്യ രാധ (75) നിര്യാതയായി. മക്കൾ: കാഞ്ഞൂര്‍ മോഹൻദാസ്. പരേതനായ സുധേശൻ. പ്രബീഷ്. മരുമക്കൾ സിംല, ബബിത.