എളേറ്റിൽ: കരുമ്പാരകുണ്ടത്തിൽ കുഞ്ഞാമുട്ടി ഹാജി (85) നിര്യതനായി. കരുമ്പാര കുണ്ടം ഏരിയാ മുസ്ലിം ലീഗ് പ്രസിഡൻറും കരുമ്പാര കുണ്ടംമഹല്ല് കമ്മിറ്റി പ്രസിഡൻറുമായിരുനു. ഭാര്യ:പരേതയായ ആയിശക്കുട്ടി. മക്കൾ: സാലിഹ് അസ്മാക്ക്, അതീഖ് (ദുബൈ), അബ്ദുൽ കരീം, റസിയ, സജ്ന റാബിയ. മരുമക്കൾ: ഉസ്സയിൻ മുസ്ലിയാർ (വട്ടോളി), മുഹമ്മദ് (പറക്കുന്ന്), അഷ്റഫ് (ആരാമ്പ്രം).