താമരശ്ശേരി: പരേതനായ കുരിക്കൾതൊടുകയിൽ അബൂബക്കർ ഹാജിയുടെ മകൻ കത്തറമ്മൽ കുരിക്കൾ തൊടുകയിൽ കെ.ടി. ഹംസ (54) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സാബിത്, സഹദ്, ഷഹീദ്, സാലിം. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ കരീം, പാത്തുമ്മ, ആയിശ, മറിയ, സൈന, റംല, ഷാഹിന, ബുഷ്റ, റൈഹാനത്ത്, പരേതനായ ജാഫർ. സഹോദരൻ ജാഫർ ആഗസ്റ്റിൽ ഉംറ നിർവഹിക്കാൻ പോയ അവസരത്തിൽ സൗദിയിൽ നിര്യാതനായിരുന്നു.