പുൽപള്ളി: സുരഭിക്കവല വട്ടക്കുന്നേൽ ജോസിന്റെ ഭാര്യ മേരി ജോസഫ് (80) നിര്യാതയായി. മക്കൾ: വൽസ, സെലിൻ, മിനി, ജെസി. മരുമക്കൾ: തങ്കച്ചൻ കടുപ്പിൽ, ജോയിക്കുട്ടി ചങ്ങനാമഠത്തിൽ, ടോമി കുടിലിൽ, പരേതനായ ഇമ്മാനുവേൽ (കുട്ടപ്പൻ) താന്നിക്കൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ശശിമല ഉണ്ണീശോ പള്ളി സെമിത്തേരിയിൽ.