കൊയിലാണ്ടി: ഹോമിയോ ആശുപത്രിക്കു സമീപം ചെമ്പിൽ വയലിൽ കൃഷ്ണൻ (68) നിര്യാതനായി. റെയിൽവേ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ശാരദ. മക്കൾ: അജേഷ് (മീഗോമൊബൈൽ), അരുൺ കുമാർ (റെയിൽവേ), അമ്പിളി, പരേതനായ അനൂപ്. മരുമക്കൾ: ഷൈജു, നീന, ഐശ്വര്യ.