ബാലുശ്ശേരി: പുത്തൂർവട്ടം രാരിച്ചൻകണ്ടി രവീന്ദ്രൻ (81) നിര്യാതനായി. ബാലുശ്ശേരിയിലെ ഗീത ഫാബ്രിക്സ് ഉടമയാണ്. പൊന്നരംതെരു മഹാഗണപതി ക്ഷേത്ര പരിപാലന കമ്മിറ്റി മുൻ സെക്രട്ടറിയാണ്. ഭാര്യ: പരേതയായ സുമതി. മക്കൾ: ഷൈനി (കൂത്താളി), ഷൈജു (ഗീത ഫാബ്രിക്സ്). മരുമക്കൾ: സുരേഷ് ബാബു (ആര്യ ടൂൾസ്, കൂത്താളി), രഞ്ജില (എടക്കയിൽതെരു). സഹോദരങ്ങൾ: ചന്ദ്രശേഖരൻ (വെസ്റ്റ്ഹിൽ, എക്സ് മിലിട്ടറി), ലക്ഷ്മി (ബാലുശ്ശേരി), സുശീല (കൂത്താളി), ഗീത (കാടാമ്പുഴ), മോഹനൻ (കൊയിലാണ്ടി), രമേശൻ (ഗീത റെഡിമെയ്ഡ്സ്, ബാലുശ്ശേരി), പരേതനായ കുഞ്ഞികൃഷ്ണൻ (ബാലുശ്ശേരി). സഞ്ചയനം വെള്ളിയാഴ്ച.