വടകര: ചോമ്പാല താഴെ കണ്ണോത്ത് പത്മിനി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: സാവിത്രി, പത്മനാഭൻ (ബഹ്റൈൻ), അശോകൻ. മരുമക്കൾ: രാധാകൃഷ്ണൻ (കൊയിലാണ്ടി കൊല്ലം), ലക്ഷ്മി, അനിത.