നാദാപുരം: പുറമേരി കെ.ആർ.എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ പുറമേരി സുരഭിയിൽ കെ.പി. രാഘവൻ (77) നിര്യാതനായി. ഭാര്യ: കെ. സരോജ (റിട്ട. അധ്യാപിക, ജെ.എൻ.എം.എച്ച്.എസ്.എസ് പുതുപ്പണം). മക്കൾ: അജയ് (ദുബൈ), വിദ്യ. മരുമക്കൾ: അഷിത, അജിത് (ദുബൈ). സഹോദരങ്ങൾ: അഡ്വ. കെ.പി. പ്രഭാകരൻ, ശ്രീധരൻ, രാജഗോപാൽ, പരേതരായ രുഗ്മിണി, ശാന്തകുമാരി, മുരളീധരൻ, മോഹൻദാസ്, സതീഷ് കുമാർ. സംസ്കാരം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.