കല്ലായി: തിരുനിലം വയലിൽ പരേതനായ ടി.കെ. ബാലന്റെ ഭാര്യ കാർത്യായനി (72) നിര്യാതയായി. മക്കൾ: പ്രദീപ്, ദിലീപ്, ദീപ. സംസ്കാരം തിങ്കളാഴ്ച മൂന്നു മണിക്ക് മാനാരി ശ്മശാനത്തിൽ.