വടകര: വൈക്കിലശ്ശേരി ആശാരി മീത്തൽ രാജേഷ് (അരവിന്ദൻ -44 ) നിര്യാതനായി. അമ്മ: പ്രേമാവതി. ഭാര്യ: ലത. മകൻ: അഭിനവ്. സഹോദരങ്ങൾ: രാജീവൻ (ബി.ജെ.പി. വടകര മണ്ഡലം വൈസ് പ്രസിഡന്റ്), ലത.