നൈനാംവളപ്പ്: ഓട്ടോ സ്പെയർപാർട്സ് ഷോപ് ഉടമ കെ.പി. ശാഫിയുടെ മകൻ കെ.പി. മുഹമ്മദ് സുഹൈൽ (23) നിര്യാതനായി. മാതാവ്: സഫ്രീന. സഹോദരങ്ങൾ: സാഹിൽ, സാഹിർ, ശാഹുൽ ഹമീദ്.