കൊടുവള്ളി: തലപ്പെരുമണ്ണ കൂനങ്ങൽ ആയിഷക്കുട്ടി ഹജ്ജുമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അബ്ദുൽ നാസർ, മുജീബ്റഹ്മാൻ, ശിഹാബ് (ഖത്തർ), സുൽഫിക്കർ (സൗദി), സുലൈഖ. മരുമക്കൾ: വാഹിദ(ആവിലോറ), നജ്മ (ചേമഞ്ചേരി), താഹിറ (ചെറുവറ്റ), ജുമൈറ (കൊയിലാണ്ടി), കോയ (കുന്ദമംഗലം).