ഓമശ്ശേരി: വെളിമണ്ണ എരേച്ചം വീട്ടിൽ അബ്ദുൽ അസീസ് (53) നിര്യാതനായി. ഭാര്യ: മുനീറ. മക്കൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാദ് (സൗദി), മുഹമ്മദ് റിഫാഹ്. മരുമകൾ: ആയിഷ ഹന്ന. സഹോദരങ്ങൾ: പരേതരായ അഹമ്മദ് കുട്ടി, മൂസ. സഹോദരിമാർ: ആയിഷ, ഖദീജ, മറിയ, സുബൈദ. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് വെളിമണ്ണ ജുമാമസ്ജിദിൽ.