അത്തോളി: നടുവില തടത്തിൽ ദേവദാസന്റെ മകൻ പ്രേംജിത്ത് (49) നിര്യാതനായി. മാതാവ്: പരേതയായ പ്രേമ. ഭാര്യ: ഷൈജ. മക്കൾ: തീർഥ പ്രേം, നിവേദ്യ പ്രേം. സഹോദരൻ: പ്രേം സനൽ.