കുന്ദമംഗലം: ഒഴയാടി ഇടവന മീത്തൽ പത്മാവതി അമ്മ (91) നിര്യാതയായി. മക്കൾ: സരോജിനി അമ്മ, രാധാമണി, പരേതരായ പുഷ്പവല്ലി, ബാലഗോപാലൻ. മരുമക്കൾ: ഗോപകുമാർ, മുകുന്ദൻ, പ്രസീത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ