കോഴിക്കോട്: പന്തീരാങ്കാവ് നെടുമ്പറമ്പ് കുന്ന് മുരളീരവത്തില്‍ പുറത്തയില്‍ മുരളീധരന്റെ (ചമ്പയില്‍ പെട്രോളിയം, പന്തീരാങ്കാവ്) മകന് പി. സാഗര്‍ (മുന്ന -20) നിര്യാതനായി. വൈ.എം.സി.എ ഭാരത് കോളജിലെ മൂന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിയാണ്. മാതാവ്: ചമ്പയില്‍ ബിന്ദു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് മാങ്കാവ് ശ്മശാനത്തില്‍.