തലക്കുളത്തൂർ: കൈതയിൽ പരേതനായ ഗോപാലന്റെ ഭാര്യ പാലോറാമലയിൽ അമ്മാളുകുട്ടി (89) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ നെച്ചൂളി രാരിച്ചകുട്ടി, തിരുമാലകുട്ടി, രാധ, രോഹിണി. സഞ്ചയനം തിങ്കളാഴ്ച.