വടകര: പാക്കയിലെ കയ്യിൽ പീടികയിൽ നന്ദകിഷോർ (17) നിര്യാതനായി. പുതിയാപ്പ് സംസ്കൃതം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. പിതാവ്: കെ.പി. അനിലൻ. മാതാവ്: ബിന്ദു. സഹോദരങ്ങൾ: ചന്ദന, പരേതയായ നന്ദന.