കരുവിശ്ശേരി: ജനത റോഡിൽ ടി. മദനരാജൻ (66) നിര്യാതനായി. ഭാര്യ: ഷൈമ. മാതാവ്: സുലോചന. പിതാവ്: പരേതനായ രാമൻകുട്ടി. സഹോദരങ്ങൾ: സജീവൻ, ആത്മജ, അനിത, ശ്രീജ, പരേതനായ ബാബു. സഞ്ചയനം തിങ്കളാഴ്ച.