എകരൂൽ: കരുമല കുന്നുമ്മൽ മോഹനൻ (58) നിര്യാതനായി. പരേതരായ കുന്നുമ്മൽ രാമന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: രമ. മക്കൾ: അഖിൽ മോഹൻ, അഖില. മരുമകൻ: ലിനേഷ് (മിലിട്ടറി). സഹോദരങ്ങൾ: ബാബു, പരേതരായ രവീന്ദ്രൻ, ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.