അരക്കിണർ: സിംഗപ്പൂർ വീട്ടിൽ താമസിക്കുന്ന പരേതനായ ഇ.പി. അബൂബക്കറിന്റെ ഭാര്യ (സിംഗപ്പൂർ ട്രാവൽസ്) സുബൈദ (73) നിര്യാതയായി. പിതാവ്: പരേതനായ എൻ.പി.സി. മൊയ്തീൻ കോയ. മാതാവ്: ആയിഷക്കുട്ടി ഉമ്മ. മക്കൾ: ബിജുബക്കർ (ദമ്മാം), ബീന, സീന. മരുമക്കൾ: മുജീബ് റോയൽ ഹൗസ്, ആഷിഖ് റഹ്മാൻ (അബൂദബി), ഷഹാന.