കാപ്പാട്: കാക്കച്ചിക്കണ്ടി ഷരീഫ (58) നിര്യാതയായി. ഭർത്താവ്: ഹൈദർ അലി. മക്കൾ: കെ.കെ. കോയ (ചേമഞ്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്), ജാസ്മിൻ, താഹിറ, ഫിറോസ്. മരുമക്കൾ: മുജീബ് (പുതിയപാലം), റഈസ് (കീഴരിയൂർ), ഫസ്ന (മാത്തറ), റിഷാന (പട്ടർപാലം). സഹോദരങ്ങൾ: മരക്കാർകുട്ടി, മുസ്തഫ, സിദ്ദീഖ്, പരേതരായ ആലിക്കോയ, ഫാത്തിമ.